ജഴ്സി പ്രകാശനം ചെയ്തു
രാജ്യത്തെ വിവിധ മെഡിക്കൽ ഗ്രൂപ്പുകളുടെ ക്രിക്കറ്റ് ടൂർണമെന്റ് ആയ മെഡിക്കൽ ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി അൽ റബീഹ് മെഡിക്കൽ സെന്റർ ടീമായ അൽ റബീഹ് സിസിയുടെ പുതിയ ജഴ്സി പ്രകാശനം ചെയ്തു.
ചടങ്ങിൽ ആഷിഖ്, സഹൽ, ഷൈജാസ്, ഡിജിൽ, അൻഷാജ് തുടങ്ങിയവരും പങ്കെടുത്തു. ബുസൈത്തീൻ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
sdfgsf