രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശനമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ


രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശനമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 2023ൽ ആകെ 47,678 ക്രിമിനൽ കേസുകളാണ് ഇത് സംബന്ധിച്ച് ബഹ്റൈനിൽ എടുത്തിരിക്കുന്നത്. 2022ൽ ഇത് 44050 ആയിരുന്നു. സൈബർ ക്രൈമുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ഏറെ ശ്രദ്ധയോടെ നടത്തണമെന്ന് അറ്റോണി ജനറൽ ഡോ അലി അൽ ബുനൈൻ ഓർമ്മിപ്പിച്ചു.

അതേസമയം കഴിഞ്ഞ വർഷം സൈബർ ക്രൈം കാരണം നഷ്ടപ്പെട്ട പതിനാറ് മില്യൺ ദിനാറോളം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമഫലമായി തിരിച്ച് പിടിക്കാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി. 

article-image

asdad

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed