സൈതലവി ഗൂഡല്ലൂരിന് അൽമന്നായി സെന്റർ പ്രവർത്തകർ യാത്രയയപ്പ് നൽകി


രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു പോകുന്ന സൈതലവി ഗൂഡല്ലൂരിന് അൽമന്നായി സെന്റർ  പ്രവർത്തകർ യാത്രയയപ്പ് നൽകി. അൽ മന്നായി സെന്റർ   മുഹറഖ് യൂനിറ്റിലെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം ദഅവ പ്രവർത്തനരംഗത്ത് സജീവമായിരുന്നു.

യാത്രയയപ്പ് യോഗത്തിൽ ഹംസ അമേത്ത്, രിസാലുദ്ദീൻ, യാഖൂബ് ഈസ,  വി.പി. അബ്ദുറസാഖ്, ടി.പി. അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു. സെന്ററിന്റെ ഉപഹാരം ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ സൈതലവിക്ക് കൈമാറി. സൈതലവി മറുപടി പ്രസംഗം നടത്തി. 

article-image

jhfjhf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed