ബഹ്റൈനിൽ ഈ ആഴ്ച്ച തണുപ്പ് വർദ്ധിക്കും


ബഹ്റൈനിൽ ഈ ആഴ്ച്ച തണുപ്പ് വർദ്ധിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ജനുവരി 16മുതൽ 19വരെ രാത്രികാലങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

dsdfsdsfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed