ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ അനുശോചിച്ചു
കേരളത്തില മുതിർന്ന കോൺഗ്രസ് നേതാവും കെ.കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം അനുശോചിച്ചു. കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം പതിനാല് വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. പിന്നീട് കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്.
ewdadsadsadsads