തെലങ്കാന സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി


തെലങ്കാന സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.

മക്കല വെങ്കട്ടി ആണ് മരിച്ചത്. 52 വയസായിരുന്നു പ്രായം.   ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ കമ്പനിയും പ്രവാസി ലീഗൽ സെല്ലും ചേർന്ന് നടത്തുന്നു.

article-image

cv

You might also like

  • Lulu Exchange
  • Straight Forward

Most Viewed