നെസ്റ്റോ ഗ്രൂപ്പിന്‍റെ 12ആമത്തെ ശാഖ മുഹറഖിൽ നാളെ പ്രവർത്തനമാരംഭിക്കും


പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്‍റെ 12ആമത്തെ ശാഖ മുഹറഖിൽ നാളെ പ്രവർത്തനമാരംഭിക്കും. മുഹറഖ് ഹാല ക്ലബിന് സമീപം കാർ പാർക്കിങ്ങടക്കം വിശാലമായ സൗകര്യത്തോടെയാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുക എന്ന് നെസ്റ്റോ അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം രാവിലെ 11 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. 

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. 

article-image

zdfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed