അൽ മന്നാഇ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി ജനുവരി 19 ന് വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ 7:30 മുതൽ 11:30വരെ നടക്കുന്ന ക്യാമ്പിൽ  രക്തദാനത്തിന് തയ്യാറുള്ളവർ എത്തിച്ചേരണമെന്നും വിശദവിവരങ്ങൾക്ക് 3958 6469 അല്ലെങ്കിൽ 3809 2855 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു. 

article-image

ോേ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed