നിറക്കൂട്ട് സീസൺ 5 ജനുവരി 19 ന്


ഐവൈസിസി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം നടത്തി വരുന്ന കളറിങ്ങ് മത്സരമായ നിറക്കൂട്ട് സീസൺ 5 ജനുവരി 19 ന് നടക്കും. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചു ഉച്ചക്ക് 3 മണി മുതൽ ആണ് മത്സരം നടക്കുന്നത്.

രജിസട്രേഷനായി 38285008 അല്ലെങ്കിൽ 34387743 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഏരിയ പ്രസിഡന്റ് രതീഷ് രവി, സെക്രട്ടറി റിയാസ് എന്നിവർ അറിയിച്ചു.

article-image

ോ്േിേോ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed