ശ്രീലങ്കൻ വനിത ബഹ്റൈനിൽ കാറിടിച്ച് മരിച്ചു


ബുദയ്യക്കു സമീപം ജനാബിയ ഹൈവേയിൽ കാറിടിച്ച് 56കാരിയായ സ്ത്രീ മരിച്ചു.

ശ്രീലങ്കൻ സ്വദേശിനിയായ ഇന്ദ്ര ശ്രിയാനിയാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തി വരികയാണ്.

article-image

dfszdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed