ഐ.വൈ.സി.സി ആർട്സ്വിങ് പുൽക്കൂട് മത്സര വിജയികളെ പ്രഖ്യാപിച്ചു


ഐ.വൈ.സി.സി ആർട്സ് വിങ് നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷ ഭാഗമായി സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നിരവധി മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും മികച്ച രീതിയിൽ പുൽക്കൂട് ഒരുക്കിയിരുന്നതായി വിധികർത്താക്കൾ പറഞ്ഞു. 

ഒന്നാംസമ്മാനം ബിജു കെ. പി, രണ്ടാം സമ്മാനം ജോജി അലക്സ്, മൂന്നാംസമ്മാനം പയസ് പുത്തൂർ എന്നിവർ നേടി. ആർട്സ് വിങ് കൺവീനർ ജോൺസൺ ജോസഫ്, സജീഷ് രാജ് എന്നിവർ നേതൃത്വം നൽകി. 

article-image

്ിു്ിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed