അൽറബിഹ് മെഡിക്കൽ സെന്റർ ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു


അൽറബിഹ് മെഡിക്കൽ സെന്റർ മനാമയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. അൽറബിഹ് മെഡിക്കൽ സെന്റർ സി ഇ ഒ നൗഫൽ അടാട്ടിൽ മുഖ്യാതിഥി ആയിരുന്നു.

ജനറൽ മാനേജർ ഷഫീലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അംഗങ്ങളുടെ കലാപരിപാടികളും വിവിധ തരത്തിലുള്ള ഗെയിമുകളും അരങ്ങേറി. അൽറബീഹ് മെഡിക്കൽ സെന്ററിൽ ഒരു വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സിഇഒ നൗഫൽ അടാട്ടിൽ ആദരിച്ചു.

article-image

അൽറബിഹ് മെഡിക്കൽ സെന്റർ മനാമയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.

article-image

fghbfghfghfgh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed