ഗസ്സ നിവാസികളെ ഒഴിപ്പിക്കണമെന്ന പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം


2. ഗസ്സ നിവാസികളെ പൂർണമായും അവിടെ നിന്നും ഒഴിപ്പിക്കണമെന്ന ഇസ്രായേൽ മന്ത്രിമാരുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബഹ്റൈൻ. അന്താരാഷ്ട്ര മര്യാദകൾക്കും നിയമങ്ങൾക്കും എതിരായതും മേഖലയിലെ ഏതൊരു സമാധാന പ്രക്രിയയെ ബാധിക്കുന്നതുമായ അത്യന്തം നിരുത്തരവാദപരമായ പ്രസ്താവനയാണ് മന്ത്രിമാരിൽ നിന്നുണ്ടായിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രതിഷേധകുറിപ്പ് വ്യക്തമാക്കി. . ഗസ്സയിൽ സ്ഥായിയും സ്ഥിരമായതുമായ അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്ന നിലപാടും ബഹ്റൈൻ ആവർത്തിച്ചു.

article-image

frddfdfdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed