ബഹ്റൈൻ സെന്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ്‌ കത്തീഡ്രലിന്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റു


ബഹ്റൈൻ സെന്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ്‌ കത്തീഡ്രലിന്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റെടുത്തു.  വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ്‌ തോമസ്‌ എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ്‌ സഭയുടെ മലബാർ  ഭദ്രാസനാധിപൻ  ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത പുതിയ ഭരണസമിതിയ്ക്ക് അധികാരം കൈമാറി.

റോയി ബേബി ട്രസ്റ്റിയായും, എം എം മാത്യൂ സെക്രട്ടറിയായുമുള്ള ഭരണസമിതിയിൽ വർഗ്ഗീസ്‌ മോടിയിൽ സാമുവേൽ, സജി ചാക്കോ, ജേക്കബ്‌ ജോൺ ഏ ജെ, ജീംസൺ പൊന്നൻ, മാത്യൂസ്‌ നൈനാൻ, അജി പാറയിൽ, ബിജു തങ്കച്ചൻ, തോമസ്‌ സി ഐ, വിനോദ്‌ ദാനിയേൽ, നോബിൾ വി മാത്യൂ, ബിജു വർഗ്ഗീസ്‌, ജീസൺ ജോർജ്ജ്‌, മോൻസി ഗീവർഗ്ഗീസ്‌ എന്നിവരാണ്‌ അംഗങ്ങൾ. 

article-image

്നുംന

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed