ഗ്ലോബൽ തിക്കോടിയൻസ് ഫോറം രക്തദാന ക്യാമ്പ് സൽമാനിയ ആശുപത്രിയിൽ നടന്നു


ഗ്ലോബൽ തിക്കോടിയൻസ് ഫോറം  രക്തദാന ക്യാമ്പ്  സൽമാനിയ ആശുപത്രിയിൽ നടന്നു. പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ഐ.സി. ആർ.എഫ് സെക്രട്ടറി പങ്കജ് നെല്ലൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചന്ദ്രൻ, രാധാകൃഷ്ണൻ, അറ്സ്സൽ കെ.പി, അഫ്സ്സത്ത്  എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഗഫൂർ കളത്തിൽ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.

article-image

്ിേ്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed