തൊഴിൽ, താമസ നിയമലംഘനം; കഴിഞ്ഞയാഴ്‌ച 1,467 പരിശോധനകൾ നടത്തിയെന്ന് എൽഎംആർഎ


തൊഴിൽ, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞയാഴ്‌ച 1,467 പരിശോധനകൾ നടത്തിയെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പരിശോധന കാമ്പയ്നുകളിലും സന്ദർശനങ്ങളിലും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും  നിയമലംഘടനം നടത്തിയ 139 പേരെ നാടുകടത്തിയിതായും എൽഎംആർഎ അധികൃതർ അറിയിച്ചു.  

നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ തുടർദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും ഇവർ വ്യക്തമാക്കി. 

article-image

asdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed