തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ലേബർ ക്യാമ്‌പുകളിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു


പുതുവർഷദിനാഘോഷങ്ങളുടെ ഭാഗമായി തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ സൽമാബാദിലെ രണ്ട് ലേബർ ക്യാമ്‌പുകളിലായി തണുപ്പ് കാലത്തുപയോഗിക്കുന്ന വസ്ത്രങ്ങളടക്കം നൂറിലധികം പേർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.

ടിഎംസി എ ഭാരവാഹികളായ ശംസുദ്ധീൻ വി. പി. നവാസ്, ഫുവാദ് കെ. പി. എഫ്. എം. ഫൈസൽ, റഹീസ് മുഹമ്മദ്, ഫിറോസ് മാഹി എന്നിവർ നേത്യത്വം നൽകി.

article-image

xzzczc

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed