ഇടുക്കി ഏലപ്പാറ സ്വദേശി ബഹ്റൈനിൽ നിര്യാതനായി


ഇടുക്കി ഏലപ്പാറ സ്വദേശി ഗിരീഷ് കുമാർ ബഹ്റൈനിൽ നിര്യാതനായി. 49 വയസായിരുന്നു പ്രായം.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഗുദേബിയ അൽ അവാഫി സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. ഭാര്യയും 2 കുട്ടികളുമുണ്ട്.

article-image

asdad

You might also like

Most Viewed