ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് കൂട്ടായ്മ ബ്ലാങ്കറ്റുകളും, ഡിന്നർ പാക്കറ്റുകളും, കേക്കുകളുമായി ലേബർ ക്യാമ്പുകൾ സന്ദർശിച്ചു
ശൈത്യകാലത്തിന്റെ ബുദ്ധിമുട്ടുകളിൽ വരുമാനം കുറഞ്ഞ ആളുകൾക്ക് താങ്ങാവുക എന്ന ലക്ഷ്യവുമായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് കൂട്ടായ്മ ബ്ലാങ്കറ്റുകളും, ഡിന്നർ പാക്കറ്റുകളും, കേക്കുകളുമായി വിവിധ ലേബർ ക്യാമ്പുകൾ സന്ദർശിച്ചു.
ബൂരി മേഖലയിലെ ആലിയിലുള്ള ക്യാമ്പിലാണ് ഇവർ പോയത്. സഈദ് ഹനീഫ് പരിപാടിക്ക് നേതൃത്വം നൽകി.