ഒരാഴ്ച്ച കാലയളവിൽ എൽഎംആർഎ നടത്തിയ പരിശോധനയിൽ 122 പേരെ പിടികൂടി


ഡിസംബർ 17 മുതൽ 23 വരെയുള്ള ഒരാഴ്ച്ചത്തെ കാലയളവിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ 122 പേരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇതിൽ 17 പേരെ ഇതിനകം നാട് കടത്തിയിട്ടുണ്ട്. 

നാല് ഗവർണറേറ്റുകളിലായി 654 ഇൻസ്പെക്ഷനുകളാണ് ഈ ദിവസങ്ങളിൽ നടന്നത്.

article-image

ോേ്ോേ

You might also like

Most Viewed