ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തിയ പ്രസംഗ മത്സരത്തിലുള്ള വിജയികളെ പ്രഖ്യാപിച്ചു.
സീനിയർ വിഭാഗത്തിൽ മുഹമ്മദ് ശമാസ്.ടി.പി (ഇന്ത്യൻ സ്കൂൾ) ഒന്നാം സ്ഥാനവും, മറിയം ഷെസ(ഇബ്ന് അൽ ഹൈതം സ്കൂൾ) രണ്ടാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ ഇഷാൻ പ്രസൂൺ(ഏഷ്യൻ സ്കൂൾ) ഒന്നാം സ്ഥാനം, ലിബ നൗറിൻ(ഇന്ത്യൻ സ്കൂൾ) രണ്ടാം സ്ഥാനം, റംസിയ അബ്ദുൽ റസാഖ്(അൽ നൂർ ഇന്റർനാഷണൽ സ്കൂൾ ) മൂന്നാം സ്ഥാനവും, സബ് ജൂനിയർ വിഭാഗത്തിൽ ഇഷാൽ ഫാത്തിമ ടി.പി.(ഇന്ത്യൻ സ്കൂൾ) ഒന്നാം സ്ഥാനവും, ഇനായ പ്രസൂൺ (ഏഷ്യൻ സ്കൂൾ) രണ്ടാം സ്ഥാനവും, മെഹക് ഫാത്തിമ (ഏഷ്യൻ സ്കൂൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
േോാിേ