ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക ക്രിസ്മസ് കരോൾ നടത്തി


ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 2023-24 വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഇടവക വികാരി റവ. മാത്യു ചാക്കോയുടെ അദ്യക്ഷതയിൽ നടന്നു. യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനധ്യക്ഷൻ തോമസ് മോർ അലക്സാണ്ടറിയോസ് മെത്രാപ്പൊലീത്താ ക്രിസ്മതുമസ് സന്ദേശം നൽകി. ഇടവകഗായകസംഘവും, വിവിധ സംഘടനയുടെ ഗായകസംഘവും കരോൾ ഗാനങ്ങൾ ആലപ്പിച്ചു.

ഇടവക വൈസ് പ്രസിഡന്റ്‌ ജെയിംസ് ബേബി, ഇടവക അക്കൗണ്ട് ട്രസ്റ്റീ ജിജു കെ ഫിലിപ്പു എന്നിവർ കൺവീനഴ്‌സ് ആയിരുന്ന പരിപാടിയിൽ ഫാദർ ജോൺസ് ജോൺസണും സന്നിഹിതനായിരുന്നു. ഇടവക ട്രസ്റ്റീ ജോൺ വി തോക്കാടൻ നന്ദി രേഖപ്പെടുത്തി.

article-image

dsadsadsadsads

You might also like

Most Viewed