സ്വീകരണം നൽകി
കേരള പ്രവാസി സംഘം കാസർകോട് ജില്ലാ സെക്രട്ടറിയും ബഹ്റൈൻ പ്രതിഭയുടെ മുൻകാല നേതാവുമായ പി ചന്ദ്രന് ബഹ്റൈൻ തുളുനാട് സഖാക്കൾ സ്വീകരണം നൽകി. മനാമ സെൻട്രൽ മാർക്കറ്റിലെ എംസിഎംഎ ഹാളിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ മുഖ്യരക്ഷാധികാരി പ്രസന്നൻ ചെമ്മനാട് പി ചന്ദ്രനെ ആദരിച്ചു. പ്രസിഡണ്ട് അഷ്റഫ് മളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജേഷ് എടനീർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രഞ്ജിത്ത് റാം നന്ദിയും രേഖപ്പെടുത്തി.
കേരള പ്രവാസി സംഘം കാസർകോട് ജില്ലാ സെക്രട്ടറിയും ബഹ്റൈൻ പ്രതിഭയുടെ മുൻകാല നേതാവുമായ പി ചന്ദ്രന് ബഹ്റൈൻ തുളുനാട് സഖാക്കൾ സ്വീകരണം നൽകി
മനാമ സെൻട്രൽ മാർക്കറ്റിലെ എംസിഎംഎ ഹാളിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ മുഖ്യരക്ഷാധികാരി പ്രസന്നൻ ചെമ്മനാട് പി ചന്ദ്രനെ ആദരിച്ചു.
പ്രസിഡണ്ട് അഷ്റഫ് മളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജേഷ് എടനീർ സ്വാഗതവും
ജോയിൻ്റ് സെക്രട്ടറി രഞ്ജിത്ത് റാം നന്ദിയും രേഖപ്പെടുത്തി.
dsdsdsds