കെ.എം.സി.സി. ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി സ്സ്‌ ടൂർണ്ണമന്റ്‌ സംഘടിപ്പിച്ചു


കെ.എം.സി.സി. ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി സി എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ മെമ്മോറിയൽ ചെസ്സ്‌ ടൂർണ്ണമന്റ്‌ സംഘടിപ്പിച്ചു. അർജുൻ ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ മനാമ കെ എം സി സി ഹാളിൽ വെച്ച് നടന്ന ഫിഡെ റേറ്റ്ഡ്‌ മത്സരത്തിൽ വിവിധ രാജ്യക്കാരായ 62ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. കർണാടക നിയമസഭ സ്പീക്കർ യു ടി കാദറും, കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും ചെസ്സ്‌ ബോർഡിൽ കരുക്കൾ നീക്കി ടൂർണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചെസ് മത്സരത്തിൽ പ്രിത്വി രാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി. പ്രണവ് ബോബി ശേഖർ, എൽസെഹ്നാവി ഇബ്രാഹിം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇതോടൊപ്പം കെ എം സി സി മിനി ഹാളിൽ "ഓർമ്മയിലെ സി എച്ച്" പ്രദർശനവും നടന്നു. അഷ്‌കർ വടകര അധ്യക്ഷം വഹിച്ച ചടങ്ങിൽ ഷൗക്കത്ത് അലി ഒഞ്ചിയം സ്വാഗതം പറഞ്ഞു. വിജയികൾക്ക്‌ ക്യാഷ് പ്രൈസും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. എം. പി.അഹമ്മദ് വടകര സമാപനചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അൻവർ വടകര നന്ദി പറഞ്ഞു

article-image

കെ.എം.സി.സി. ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി സി എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ മെമ്മോറിയൽ ചെസ്സ്‌ ടൂർണ്ണമന്റ്‌ സംഘടിപ്പിച്ചു. അർജുൻ ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ മനാമ കെ എം സി സി ഹാളിൽ വെച്ച് നടന്ന ഫിഡെ റേറ്റ്ഡ്‌ മത്സരത്തിൽ  വിവിധ രാജ്യക്കാരായ 62ഓളം  മത്സരാർത്ഥികൾ പങ്കെടുത്തു.  

article-image

 കർണാടക നിയമസഭ സ്പീക്കർ യു  ടി  കാദറും,  കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും ചെസ്സ്‌ ബോർഡിൽ  കരുക്കൾ നീക്കി ടൂർണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെസ് മത്സരത്തിൽ പ്രിത്വി രാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി. പ്രണവ് ബോബി ശേഖർ, എൽസെഹ്നാവി ഇബ്രാഹിം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

article-image

dsdsasdadsadsads

You might also like

Most Viewed