പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി


ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ‘ഓരോ ജീവനും വിലപ്പെട്ടതാണ്, ഓരോ തുള്ളി രക്തവും അതിലേറെ വിലപ്പെട്ടതാണ്’ എന്ന സന്ദേശവുമായി സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിന് വേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി. ചടങ്ങിൽ സാമൂഹികപ്രവർത്തകൻ സുരേഷ് പുത്തൻവിളയിൽ മുഖ്യാതിഥി ആയിരുന്നു. സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്ക് ഹെഡ് സക്കിന ആശംസകൾ നേർന്നു. പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരി അധ്യക്ഷത വഹിച്ചു.

ഷഫീഖ് പാലപ്പെട്ടി സ്വാഗതവും സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു. സുരേഷ് പുത്തൻവിളയിലിന് മുസ്തഫ കൊളക്കാടും സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്ക് പ്രതിനിധിക്ക് പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരിയും മൊമെന്റോ കൈമാറി. അലി കാഞ്ഞിരമുക്ക്, ശറഫുദ്ധീൻ, ഷമീർ, മധു എടപ്പാൾ, ഫസൽ പി. കടവ്, അൻവർ, റംഷാദ് റഹ്മാൻ, നബീൽ, പി.ടി അബ്ദുറഹ്മാൻ, നസീർ, ദർവേശ്, മുഷ്ത്താഖ്, സിദ്ധീഖ് എന്നിവർ വ്യക്തികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

article-image


ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ‘ഓരോ ജീവനും വിലപ്പെട്ടതാണ്, ഓരോ തുള്ളി രക്തവും അതിലേറെ വിലപ്പെട്ടതാണ്’ എന്ന സന്ദേശവുമായി സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിന് വേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി.

article-image

ചടങ്ങിൽ സാമൂഹികപ്രവർത്തകൻ സുരേഷ് പുത്തൻവിളയിൽ മുഖ്യാതിഥി ആയിരുന്നു.  സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്ക് ഹെഡ് സക്കിന ആശംസകൾ നേർന്നു.   പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരി അധ്യക്ഷത വഹിച്ചു

article-image


ഷഫീഖ് പാലപ്പെട്ടി സ്വാഗതവും സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു. സുരേഷ് പുത്തൻവിളയിലിന് മുസ്തഫ കൊളക്കാടും സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്ക് പ്രതിനിധിക്ക് പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരിയും മൊമെന്റോ കൈമാറി.

article-image

 അലി കാഞ്ഞിരമുക്ക്, ശറഫുദ്ധീൻ, ഷമീർ, മധു എടപ്പാൾ, ഫസൽ പി. കടവ്, അൻവർ, റംഷാദ് റഹ്മാൻ, നബീൽ, പി.ടി അബ്ദുറഹ്മാൻ, നസീർ, ദർവേശ്, മുഷ്ത്താഖ്, സിദ്ധീഖ് എന്നിവർ വ്യക്തികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed