തിരുവല്ല സ്വദേശി ബഹ്റൈനിൽ നിര്യാതനായി


പത്തനംതിട്ട കുന്നന്താനം പടനിലത്തു സിനിവില്ലയിൽ പി.വൈ. മോനച്ചൻ (62) നിര്യാതനായി. അൽ മൊയ്‌ദ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. 

സൽമാനിയ ഹോസ്പിറ്റലിൽവെച്ചാണ് മരിച്ചത്. ഒമാൻ എയറിൽ നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. തിരുവല്ല കവിയൂർ പഞ്ചായത്തിലാണ് സ്ഥിരതാമസം.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed