ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് കൂട്ടായ്മ സൽമാബാദിലെ അൽ ഹിലാൽ മൾടിസ്പെഷ്യാലിറ്റി മെഡിക്കൽ സെന്റററിന്റെയും വേൾഡ് മലയാളി കൗണസിൽ ബഹ്റൈൻ ചാപ്റ്ററിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബഹ്റൈൻ ദേശീയ ദിനമായി ഡിംസംബർ 16ന് രാവിലെ 8 മണി മുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പിൽ രക്തസമ്മർദം, പ്രമേഹം, ബോഡിമാസ് ഇൻഡക്സ്, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്ജിപിടി, പരിശോധനകളും ഡോക്ടറുടെ കൺസൽട്ടേഷനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 3622 1399 അല്ലെങ്കിൽ 3679 9019 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

adsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed