മയക്കുമരുന്ന് കേസ്; 16 പ്രതികൾക്ക് ബഹ്റൈനിൽ തടവ്


8. മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കേസിൽ 16 പ്രതികൾക്ക് ബഹ്റൈൻ ഒന്നാം ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. 25നും 50നുമിടയിൽ പ്രായമുള്ള 16 പ്രതികൾക്ക് ആറു മാസം മുതൽ 10 വർഷം വരെ തടവാണ് വിധിച്ചത്. മയക്കുമരുന്ന് കൈവശംവെക്കുകയും അവ ഉപയോഗിക്കുകയും ചെയ്തിരുന്നതായാണ് കേസ്.

ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്ക് 10 വർഷം തടവും 5000 ദീനാർ പിഴയും നാലാം പ്രതിക്ക് അഞ്ചു വർഷം തടവും 3000 ദീനാർ പിഴയും വിധിച്ചു. അഞ്ചാം പ്രതിക്ക് മൂന്നു മാസം തടവും 200 ദീനാർ പിഴയും ആറു പ്രതികൾക്ക് ആറു മാസം തടവും 100 ദീനാർ പിഴയും കോടതി വിധിച്ചു.

 

article-image

SDFDSFADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed