അൽ ഫുർഖാൻ സെന്റർ രക്തദാനക്യാമ്പ് പുതുവർഷ ദിനത്തിൽ


ബഹ്റൈൻ അൽ ഫുർഖാൻ സെന്റർ എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് ഈ വരുന്ന ജനുവരി 1 തിങ്കളാഴ്ച്ച സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടക്കും. പുതു വർഷ ദിനത്തിൽ നടക്കുന്ന രക്ത ദാന ക്യാമ്പ് രാവിലെ 7 മണി മുതൽ ഉച്ചക്ക് 12മണി വരെയാണ് നടക്കുന്നത്. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 32328738 അല്ലെങ്കിൽ 38092855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

article-image

DSADSADSADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed