ബഹ്റൈൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു


ദീർഘകാലമായി ബഹ്റൈൻ പ്രവാസിയും സാമൂഹ്യസേവന രംഗത്തും പൊതു സമൂഹ്യരംഗത്തും അറിയപ്പെടുന്ന തൃശൂർ ജില്ലയിലെ കൊടകര മുതലിപറമ്പിൽ യു.വി.ജയിംസ് 60 വയസ്സ് മരണപ്പെട്ടു. ഇരുപത് വർഷമായി ബഹ്റൈനിലെ പ്രശസ്തമായ ചോയ്സ്&അഡ് വൈസ് കമ്പനിയുടെ മാനോജരായി സേവനം അനുഷ്ടിക്കുകയായിരുന്നു. ബഹ്റൈൻ കേരള സോഷ്യൽ ഫോറം അംഗവുമാണ്. ആരോഗ്യപരമായ ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയിരിക്കവേയാണ് മരണം സംഭവിച്ചത്.

ഭാര്യ രാജി ജയിംസ് ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നെഴ്സാണ്. രണ്ട് മക്കൾ: മകൻ വർഗീസ് ജയിംസ് എം ബി ബി എസിന് ജോർജിയയിൽ പഠിക്കുകയാണ്, മകൾ നാട്ടിൽ എട്ടാക്ലാസ് വിദ്യാർത്ഥിയാണ്.

article-image

ADSADSADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed