കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ മനാമ ഏരിയ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ മനാമ ഏരിയ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയതു. സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, അൻവർ നിലമ്പൂർ, നജീബ് കടലായി എന്നിവർ വിശിഷ്ടാത്ഥികളായി പങ്കെടുത്തു. അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.

അൽ റബി മെഡിക്കൽ സെന്റർ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ. ബിജി റോസ് നടത്തിയ മെഡിക്കൽ അവെർനെസ്സ് സെമിനാർ ശ്രദ്ധേയമായി. ഏരിയ പ്രസിഡന്റ് ഷമീർ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രെഷറർ അഹദ് സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, മനാമ ഏരിയ കോ-ഓർഡിനേറ്റർ നവാസ് കുണ്ടറ, അൽ റബി മെഡിക്കൽ സെന്റർ പ്രതിനിധികളായ സഹൽ, അസ്‌കർ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി നജീബ് നന്ദി പറഞ്ഞു.

article-image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ മനാമ ഏരിയ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയതു. 

article-image

സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, അൻവർ നിലമ്പൂർ, നജീബ് കടലായി എന്നിവർ വിശിഷ്ടാത്ഥികളായി പങ്കെടുത്തു. അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.

article-image

അൽ റബി മെഡിക്കൽ സെന്റർ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ. ബിജി റോസ് നടത്തിയ മെഡിക്കൽ അവെർനെസ്സ് സെമിനാർ ശ്രദ്ധേയമായി. 

article-image

ഏരിയ പ്രസിഡന്റ് ഷമീർ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രെഷറർ അഹദ് സ്വാഗതം പറഞ്ഞു.

article-image

കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, മനാമ ഏരിയ കോ-ഓർഡിനേറ്റർ നവാസ് കുണ്ടറ, അൽ റബി മെഡിക്കൽ സെന്റർ പ്രതിനിധികളായ സഹൽ, അസ്‌കർ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി നജീബ് നന്ദി പറഞ്ഞു.

article-image

adsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed