ബഹ്‌റൈന്‍ അയ്യപ്പ സമാജം ലക്ഷാര്‍ച്ചന നടത്തി


മനാമ: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മനാമ ടി.എച്ച്.എം.സി ഹാളില്‍ നടത്തിയ ലക്ഷാര്‍ച്ചനയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. രാവിലെ 5.30-ന് ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകളില്‍ തുടര്‍ന്ന് രുദ്രാഭിഷേകം, അയ്യപ്പ സഹസ്രനാമ അര്‍ച്ചന, നമസ്‌കാരശ്ലോകം, ഭജന എന്നിവക്ക് ശേഷം ആരതിയും മഹാപ്രസാദ വിതരണവും നടന്നു. അര്‍ച്ചന വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച ഏവരോടുമുള്ള നന്ദി സംഘാടകര്‍ അറിയിച്ചു.

article-image

adsadsadsadssadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed