ദാർ അൽ−ഷിഫ മെഡിക്കൽ സെൻ്റർ വാർഷികാഘോഷം സംഘടിപ്പിച്ചു


ദാർ അൽ−ഷിഫ മെഡിക്കൽ സെന്റർ ഹൂറ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. ദാർ അൽ− ഷിഫ മെഡിക്കൽ സെൻ്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കേക്ക് കട്ടിങ്ങും വിവിധ കലാ കായിക വിനോദ പരിപാടികളും അരങ്ങേറി. വാർഷികാഘോഷത്തോടനു ബന്ധിച്ച് ഡിസംബർ 31 വരേ കൺസൾട്ടേഷൻ, രക്ത പരിശോധന പാക്കേജുകൾ, എക്സ്−റേ എന്നിവയിൽ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ചടങ്ങിൽ ദാർ അൽ−ഷിഫ മെഡിക്കൽ സെൻ്റർ ജനറൽ മാനേജർ അഹമദ് ഷമീർ, ഡയറക്ടർമാരായ മുഹമ്മദ് റജുൽ, റഷിദ, മെഡിക്കൽ ഡയറക്ടർമാരായ ഡോ ബഷീർ അഹ്മദ്, ഡോ.സാന്ദ്ര തോമസ്, മറ്റു മാനേജ്‌മെൻ്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.

article-image

asdasd

You might also like

Most Viewed