കരുനാഗപ്പള്ളി വള്ളിക്കാവ് സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈനിൽ നിര്യാതനായി


കരുനാഗപ്പള്ളി വള്ളിക്കാവ് സ്വദേശി ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ബാബു ചെല്ലപ്പൻ (65) ആണ് മരിച്ചത്.

ഈസ്റ്റ് റിഫയിലായിരുന്നു താമസം. ആഭ്യന്തരമന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷീല ബഹ്റൈനിലുണ്ട്.

article-image

ുപ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed