കുടുംബസൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബഹ്റൈനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ കുടുംബസൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിബി കൈതാരത്ത് പ്രസിഡണ്ടായും അജി.പി. ജോയ് സെക്രട്ടറിയായും, ഷാജി പുതിക്കോടി ട്രഷററായുമുള്ള കമ്മിറ്റിയിൽ വൈസ് പ്രസിഡണ്ടുമാരായി അനിൽ മടപ്പള്ളി, സലീം ചിങ്ങപുരം, ജോയിന്റ് സെക്രട്ടറിയായി മൻഷീർ കുണ്ടോട്ടി, ജോയിന്റ് ട്രഷറർ ആയി രാജേഷ്,, എന്റർടെയിൻമെന്റ് സെക്രട്ടറിയായി അൻവർ നിലമ്പൂർ, മെമ്പർഷിപ്പ് സെക്രട്ടറിയായി നിർമ്മൽ രവീന്ദ്രൻ, ചാരിറ്റി കൺവീനർ ആയി മണിക്കുട്ടൻ, സാഹിത്യ വിഭാഗം കൺവീനറായി ബിനോയ് മേനോൻ, സ്പോർട്സ് കൺവീനറായി റിതിൻ തിലക് എന്നിവരെ തെരഞ്ഞെടുത്തു.
ജോണി താമരശേരി, രമേശ് ജിദാലി, റിജോയി റോയി സുനീഷ്, അഖിൽ താമരശേരി, സുനിൽ ആലപ്പി , ശ്രീജിത്ത് കുറിഞ്ഞാലിയോട് , ജയേഷ്, ബാബു .എം. എം , സുനിൽകുമാർ, സയ്ദ് ഹനീഫ്, ഹരീഷ്, മധു, എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ. അജിത്ത് കുമാറാണ് രക്ഷാധികാരി. അംഗത്വമെടുക്കാൻ താത്പര്യമുള്ളവർക്ക് 66947490 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
േ്ി