മരായി 2023 സമാപിച്ചു

മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന മൃഗങ്ങളുടെയും പക്ഷികളുടെ പ്രദർശനമായ മരായി 2023 സമാപിച്ചു. ആയിരക്കണക്കിന് പേർ സന്ദർശകരായി എത്തിയ പ്രദർശനം സാഖിറിലെ എൻഡുറൻസ് വില്ലേജിലാണ് നടന്നത്.
മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനത്തോടൊപ്പം കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളും ഇവിടെ വിൽപ്പനക്കായി വെച്ചിരുന്നു. ആദ്യദിനം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയും ഇവിടെ എത്തിയിരുന്നു.
dfxgf