ഹൃദയാഘാതത്തെതുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി


ഹൃദയാഘാതത്തെതുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മട്ടമ്മൽ പൊക്കോട്ടി പ്രേമരാജനാണ് (61) മരിച്ചത്. ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബി.ഡി.എഫിലെ ജീവനക്കാരനാണ്. ഭാര്യ പ്രീത. മകൻ പ്രത്യുഷ്

article-image

ോു്ീേു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed