കർസഖാനിൽ വാഹനാപകടം; 22കാരന് ദാരുണാന്ത്യം


8. ബഹ്റൈനിലെ കർസഖാൻ മേഖലയിൽ ഉണ്ടായ അകടത്തിൽ ഏഷ്യൻ സ്വദേശിയായ 22 വയസുകാരൻ മരണപ്പെട്ടതായി അഭ്യന്തരമന്ത്രാലയ അധികൃതർ അറിയിച്ചു. ഇവിടെയുള്ള കടയുടെ ഉള്ളിലുണ്ടായിരുന്ന ഇയാളെ നിയന്ത്രണം വിട്ട വാഹനം വന്ന് ഇടിക്കുകയായിരുന്നു.

 

article-image

WQSQSWQWQWQW

You might also like

Most Viewed