ഹോപ്പ് ബഹ്‌റൈൻ സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
ഹോപ്പ് ബഹ്‌റൈൻ ബ്രോസ് & ബഡീസിന്റെ സഹകരണത്തോടെ ഹോപ്പ് പ്രീമിയർ ലീഗ് സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
റിഫ സ്പോര്‍ട്സ് ക്ലബിൽ നവംബർ 30 ന് 12 ടീമുകളെ പങ്കെടുപ്പിച്ച് നടക്കുന്ന ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി മുഹമ്മദ് അൻസാർ കൺവീനറും സിബിൻ സലിം കോഓഡിനേറ്ററുമായ കമ്മിറ്റി രൂപീകരിച്ചു.
DSDSDSDADSADS