ബഹ്റൈനിൽ അനധികൃതമായി തൊഴിൽ എടുക്കുന്നവർക്കെതിരെ കർശനമായ പരിശോധനകൾ തുടർന്ന് എൽഎംആർഎ


ബഹ്റൈനിൽ അനധികൃതമായി തൊഴിൽ എടുക്കുന്നവർക്കെതിരെ കർശനമായ പരിശോധനകൾ തുടർന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. ഈ നവംബർ 12 മുതൽ 18 വരെയുള്ള ഒരാഴ്ച്ച കാലയളവിൽ മാത്രം 290 വിദേശികളെ പരിശോധനകളിൽ പിടികൂടി തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ടെന്ന് എൽ എം ആർ എ അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഈ ദിവസങ്ങളിൽ 883 പരിശോധനകളാണ് എൽഎംആർഎ അധികൃതർ നടത്തിയത്.

പിടികൂടിയവരിൽ 109 തൊഴിലാളികളെയാണ് തടവിലാക്കിയിരിക്കുന്നത്. 181 പേരെ നാട് കടത്തുകയും ചെയ്തു. 

article-image

ോേ്ിേോ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed