കേരളത്തിൽ നടന്നു വരുന്ന സി.ബി.എസ്.ഇ ദേശീയ മത്സരങ്ങളിൽ ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ഫുട്‌ബാൾ ടീം പ്രീക്വാർട്ടറിൽ
കേരളത്തിൽ നടന്നു വരുന്ന സി.ബി.എസ്.ഇ ദേശീയ മത്സരങ്ങളിൽ ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ഫുട്‌ബാൾ ടീം പ്രീക്വാർട്ടറിൽ ഇടംനേടി. ഇന്ത്യയിൽ നിന്നും, ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി ആകെ 41 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ പതിനാറ് ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ഡിയിൽ നിന്നാണ് ഇന്ത്യൻ സ്കൂൾ പ്രിക്വാർട്ടർ അർഹത നേടിയത്.
സെൻട്രൽ ഹിന്ദു ബോയ്‌സ് സ്കൂൾ, ഔവർ ഓൺ ഹൈസ്‌കൂൾ, നാസിക് കേംബ്രിഡ്ജ് സ്കൂൾ എന്നീ ടീമുകളെയാണ് ഇന്ത്യൻ സ്കൂൾ ടീം പരാജയപ്പെടുത്തിയത്.
ss