ബഹ്റൈനിലെ പുതിയ സെൻട്രൽ ബാങ്ക് ഗവർണറായി ഖാലിദ് ഇബ്രാഹിം ഹുമൈദാനെ നിയമിച്ചു


ബഹ്റൈനിലെ പുതിയ സെൻട്രൽ ബാങ്ക്  ഗവർണറായി ഖാലിദ് ഇബ്രാഹിം ഹുമൈദാനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നിയമിച്ചു. അഞ്ച് വർഷത്തേക്ക് ആണ് നിയമനം.

കാബിനറ്റിന്റെ അംഗീകാരത്തെത്തുടർന്നാണ് നിയമനം.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed