ഗസ്സയിലെ യു.എൻ സ്കൂളിൽ ബോംബ് വർഷിച്ച ഇസ്രായേൽ നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു


ഗസ്സയിലെ യു.എൻ സ്കൂളിൽ ബോംബ് വർഷിച്ച ഇസ്രായേൽ നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ഗസ്സയിലെ അൽ ഫാഖൂറ സ്കൂളിലാണ് കഴിഞ്ഞ ദിവസം ബോംബ് വർഷിച്ച് നിരപരാധികളെ കൊലപ്പെടുത്തിയത്.

അന്താരാഷ്ട്ര മര്യാദകൾക്കും നിയമങ്ങൾക്കും വിരുദ്ധമായ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

article-image

aasd

You might also like

Most Viewed