അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു


ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. സമാപന ദിനമായ ഇന്നലെ പ്രമുഖ അഭിനേത്രിയും എഴുത്തുകാരിയുമായ ലെനയായിരുന്നു മുഖ്യ അതിഥി. നവംബർ 9 മുതൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറയത്തിൽ വെച്ച് നടന്ന പുസ്തകോത്സവത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് അതിഥികളായി എത്തിയത്. പതിനായിരത്തോളം ടൈറ്റിലുകളിലായി ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് ഇത്തവണ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

article-image

asdadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed