ബഹ്‌റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023ന് ഇന്ത്യൻ ക്ലബിൽ തുടക്കം


ബഹ്‌റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023 ഇന്ത്യൻ ക്ലബിൽ ആരംഭിച്ചു. ഇതിൽ പങ്കെടുക്കാനായി 22 രാജ്യങ്ങളിൽ നിന്നുള്ള 225−ലധികം അന്താരാഷ്ട്ര റാങ്കുള്ള കളിക്കാരാണ് ബഹ്റൈനിലെത്തിയിട്ടുള്ളത്.

നവംബർ 19ന്, ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. കൂടുതൽ വിവരങ്ങൾക്ക്, ക്ലബ്ബിന്റെ ബാഡ്മിന്റൺ സെക്രട്ടറി അരുണാചലം ടിയുമായി 35007544 അല്ലെങ്കിൽ ടൂർണമെന്റ് ഡയറക്ടർ സി.എം ജൂനിത്തുമായി 66359777 എന്നീ നമ്പറുകളിലാണ് ബന്ധപ്പടേണ്ടത്. 

article-image

്ി്ി

You might also like

Most Viewed