കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് ഉപഭോക്താക്കൾക്കായി പ്രമേഹ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു


ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ഉമൽഹസമിൽ പ്രവർത്തിക്കുന്ന കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ പ്രമുഖ ഹൈപ്പർമാർക്കറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് ഉപഭോക്താക്കൾക്കായി പ്രമേഹ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

ഇന്നലെയും ഇന്നുമായി നെസ്റ്റോയുടെ ഗുദേബിയ, എക്സിബിഷൻ റോഡ് ശാഖകളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേർക്ക് സൗജന്യ പ്രമേഹ പരിശോധനയാണ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ആരോഗ്യപ്രവർത്തകർ നടത്തിയത്. 

article-image

adsff

You might also like

Most Viewed