ഭക്ഷ്യ കരുതൽശേഖരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ ഏർപ്പെടുത്താൻ ശൂറ കൗൺസിൽ ശുപാർശ
ഭക്ഷ്യ കരുതൽശേഖരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ ഏർപ്പെടുത്താൻ ശൂറ കൗൺസിൽ ശിപാർശ. കുറ്റവാളികൾക്ക് ഒരുവർഷത്തിൽ കുറയാതെ തടവും 10,000 ദീനാർ വരെ പിഴയും നൽകണമെന്ന് ശൂറ കൗൺസിലിന്റെ രണ്ടാം വൈസ് ചെയർമാൻ ഡോ. ജിഹാദ് അൽ ഫദേലിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങൾ ശൂറ കൗൺസിൽ നിർദേശിച്ചു.
വ്യവസായ−വാണിജ്യ മന്ത്രാലയം, ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച്, ഡാറ്റാബേസ് തയാറാക്കുകയും ആവശ്യമായ ഇനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും വേണമെന്നും ഇവർ നിർദേശിച്ചു.
േ്ിേി