ബഹ്‌റൈൻ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


ബഹ്‌റൈൻ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.   ജില്ല പ്രസിഡന്റായി ഫിറോസ് നങ്ങാരത്ത്, ജില്ല ജനറൽ സെക്രട്ടറിയായി നിജിൽ രമേശ്‌, ട്രഷററായി ബഷീർ, കണ്ണൂർ ജില്ലയിൽ നിന്നുള്ള ദേശീയ സമിതി അംഗമായി രവി കണ്ണൂർ

എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി അനീഷ്‌ ജോസഫ്, ഷാനിദ് അലക്കാട് എന്നിവരെയും സെക്രട്ടറിമാരായി ശ്രീജിത്ത്‌, അലക്സാണ്ടർ മിൽട്ടൻ, അഖിൽ, സന്തോഷ്‌ കുമാർ, ലിയോ എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറി സ്വാലിഹ ബഷീർ, ചാരിറ്റി വിഭാഗം സെക്രട്ടറിയായി  കെ.വി. മഹേഷ്‌, അസിസ്റ്റന്റ് ട്രഷററായി കെ. റിഥുൻ എന്നിവരെയും തെരഞ്ഞെടുത്തതായി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.

article-image

േ്ു്േിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed