ബുക്ക് ഫെസ്റ്റിവൽ ഇന്ന്


കേരളത്തിലെ ജനപ്രിയ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ⊇ ആത്മകഥ കാലം സാക്ഷി ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ബുക്ക് ഫെസ്റ്റിൽ ഇന്ന് പ്രകാശനം ചെയ്യും. 

വൈകുന്നേരം 7.30 ന്⊇ നടക്കുന്ന⊇ ചടങ്ങിൽ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി പുസ്തകം ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ സെലിബ്രൈറ്റി ഷെഫ് സുരേഷ് പിള്ള ജീവിതത്തെയും പാചകത്തെയും കുറിച്ച് മുഖാമുഖത്തിൽ സംസാരിക്കും.

article-image

dsfgdg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed