വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന് പുതിയ ഭരണ സമിതി


വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം 2023-2025 വർഷകാലയളവിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സൽമാബാദിലെ അൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡണ്ടായി സിബി കുര്യൻ, സെക്രട്ടറിയായി അരവിന്ദ് പി ജി, ട്രഷററായി രാസുൽ സുലൈമാൻ എന്നിവരെ തെരഞ്ഞെടുത്തു.

അജയൻ ഉത്രാടം മെന്റർ, ഷംനാദ് വൈസ് പ്രസിഡണ്ട്, സിരാജ് മണമ്പൂർ ജോയിന്റ് സെക്രട്ടറി, അനുഷ്‌മ പ്രശോബ് , ഷിബു നളിനം, സരിത വിനോജ് മെമ്പർഷിപ് സെക്രട്ടറിമാർ, ഷബീർ സൈനു അസിസ്റ്റന്റ് ട്രഷറർ, രജീല ആമിന , മനോജ്‌ വർക്കല , ഷീബ ഹബീബ് ചാരിറ്റി വിംഗ് സെക്രട്ടറിമാർ, സെൻ ചന്ദ്ര ബാബു , അനിൽകുമാർ സ്പോർട്സ് വിംഗ് സെക്രട്ടറിമാർ, രവി ഭാസ്കരകുറുപ്പ് ട്രാൻസ്‌പോർട് വിംഗ് സെക്രട്ടറി, ആരാധന രാജീവ് , അൻഷാദ് അബ്ദുൽകരീം, സുനി സെൽവരാജ് എന്റർടൈൻമെന്റ് സെക്രട്ടറിമാർ, ശരത് എഡ്വിൻ, ഷാജി മൂതല എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരാണ് മറ്റ് ഭാരവാഹികൾ. ലേഡീസ് വിങ്ങ് പ്രസിഡണ്ടായി അനുഷ്‌മ പ്രശോബിനെയും, വൈസ് പ്രസിഡന്റായി സുനി സെൽവരാജിനെയും തെരഞ്ഞെടുത്തു.

article-image

dsrsfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed